1. silently

    ♪ സൈലന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിശ്ശബ്ദം, നിശ്ശബ്ദമായി, ശനകെെഃ, ശബ്ദമുണ്ടാക്കാതെ, ഒച്ചയില്ലാതെ
    3. ഉരിയാടാതെ, നിരക്ഷരം, മിണ്ടാതെ, മൗനമായി, ഒന്നും മിണ്ടാതെ
    4. വാക്കുൾകൂടാതെ, വാക്കുകളില്ലാതെ, നിശ്ശബ്ദമായി, ഉള്ളിൽ, മനസ്സിൽ
  2. silent

    ♪ സൈലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ശബ്ദം, നിശ്ശബ്ദ, കഡ, മൂകമായ, പരിപൂർണ്ണനിശ്ശബ്ദം
    3. മൂകമായ, മൂക, വിമൂക, കഡ, മൗനമായ
    4. പറയാത്ത, വാക്കുകളില്ലാത്ത, വാക്കുകളിലൂടെ പ്രകടിപ്പിക്കാത്ത, അവ്യാഹൃത, അശസ്ത
  3. silent reading

    ♪ സൈലന്റ് റീഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മൗനവായന
  4. cunningly silent person

    ♪ കന്നിംഗ്ലി സൈലന്റ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. കൗശലപ്രയോഗത്തിൻ തക്കംപാർത്ത് നിശബ്ദനായിരിക്കുന്ന ആൾ
  5. as silent as a grave

    ♪ ആസ് സൈലന്റ് ആസ് എ ഗ്രേവ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ശ്മശാനമൂകത
  6. silent man

    ♪ സൈലന്റ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. മൗനി
    3. മൗനവ്രതക്കാരൻ
  7. silent consent

    ♪ സൈലന്റ് കൺസെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂകാനുവാദം
    3. മൗനാനുവാദം
  8. silent partner

    ♪ സൈലന്റ് പാർട്ട്നർ
    src:crowdShare screenshot
    1. noun (നാമം)
    2. കൈകാര്യകർതൃത്വത്തിൽ ഇടപെടാത്ത പങ്കാളി
    3. നിശ്ശബ്ദപങ്കാളി
  9. silent majority

    ♪ സൈലന്റ് മജോറിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഒച്ചചപ്പാടുണ്ടാക്കാത്ത മിതവാദികളായ ജനസാമാന്യം
  10. silent person

    ♪ സൈലന്റ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. നിശ്ശബ്ദൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക