1. silhouette

    ♪ സിൽഹൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകാശമുള്ള പശ്ചാത്തലത്തിൽ നിഴൽപോലെ കറുപ്പുനിറത്തിൽ ആവിഷ്കൃതമായ രൂപം, നിഴൽച്ചിത്രം, ആകൃതിരേഖാചിത്രം, നിഴൽ, നിഴൽരൂപം
    1. verb (ക്രിയ)
    2. നിഴൽചിത്രം വരക്കുുക, ബാഹ്യരേഖ വരയ്ക്കുക, രേഖകൾകൊണ്ട് അടയാളപ്പെടുത്തുക, വരയ്ക്കുക, രേഖപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക