-
silver
♪ സിൽവർ- adjective (വിശേഷണം)
- noun (നാമം)
-
silverize
♪ സിൽവറൈസ്- verb (ക്രിയ)
- വെള്ളിയാക്കുക
- വെള്ളിമുക്കുക
-
silver age
♪ സിൽവർ ഏജ്- noun (നാമം)
- ക്രിസ്തുശതകങ്ങളിൽ ഒന്നും രണ്ടും ശതാബ്ദം
-
silver-gray
♪ സിൽവർ-ഗ്രേ- noun (നാമം)
- ചാമ്പൽവർണ്ണം
-
silver-gilt
♪ സിൽവർ-ഗിൽറ്റ്- noun (നാമം)
- വെള്ളിക്കസവ്
-
silver-paper
♪ സിൽവർ-പേപ്പർ- noun (നാമം)
- വെള്ളിക്കടലാസ്
- വെള്ളി പൂശിയ ഒരിനം പേപ്പർ
- ഉയർന്ന ടിഷ്യൂ കടലാസ്
-
nickel-silver
♪ നിക്കൽ-സിൽവർ- noun (നാമം)
- ജർമ്മൻവെള്ളി
-
silver bullet
♪ സിൽവർ ബുള്ളറ്റ്- noun (നാമം)
- ഒരു സങ്കീർണ്ണ പ്രശ്നത്തിനുള്ള ലളിതമായ പരിഹാരം
-
silver screen
♪ സിൽവർ സ്ക്രീൻ- noun (നാമം)
- വെള്ളിത്തിര
- ചലച്ചിത്രം
-
silver-lining
♪ സിൽവർ-ലൈനിംഗ്- noun (നാമം)
- രജതരേഖ