1. silver tongue

    ♪ സിൽവർ ടങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഗ്മിത, വാഗ്മിത്വം, വചോവിലാസം, വാഗ്പടുത്വം, പ്രവചനം
  2. a silver tongue

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നാക്കുസാമർത്ഥ്യം, വാചാലത്വം, വാക്സാമർത്ഥ്യം, വാഗാടോപം, വചനകൗശലം
  3. silver-tongued

    ♪ സിൽവർ-ടങ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വശീകരിക്കുന്ന, പാട്ടിലാക്കുന്ന, സേവ പിടിക്കുന്ന, പ്രസാദിപ്പിക്കുന്ന, മുഖസ്തുതിപറയുന്ന
    3. വാഗ്മിത്വമുള്ള, വാഗ്മിതയുള്ള, വാക്പാടവമുള്ള, വാചാലതയുള്ള, വാഗ്വെെഭവമുള്ള
    4. അനർഗ്ഗളമെങ്കിലും ആത്മാർത്ഥതയില്ലാത്ത, വാചാലതയുള്ള, വാക്ചപലമായ, സത്യസന്ധതയില്ലാത്ത സാമർത്ഥ്യത്തോടു കൂടിയ, വഴുവഴുപ്പൻ മട്ടിലുള്ള
    5. സ്പഷ്ടമായി പ്രകാശിപ്പിക്കാൻ കഴിയുന്ന, അനർഗ്ഗളം, വദന്യ, വദാന്യ, പ്രവാക്
    6. അനുരഞ്ജനഭാവത്തിൽ സംസാരിക്കുന്ന, ചക്കരവാക്കു പറയുന്ന, സംസാരിച്ചു വശത്താക്കുന്ന, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുന്ന, അനുനയത്തോടെ സംസാരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക