1. silveriness

    ♪ സിൽവറിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിയാക്കൽ
  2. silvery-toned

    ♪ സിൽവറി-ടോൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രുതിമധുരമായ, സംഗീതാത്മകമായ, സംഗീതസാന്ദ്രമായ, ശ്രോത്രാഭിരാമമായ, തേനൊഴുകുന്ന
  3. silvery

    ♪ സിൽവറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർണ്ണാനന്ദകരമായ, മനസ്സിനു ഇമ്പമേകുന്ന, സുസ്വരമായ, ശ്രുതിമധുരമായ, മാധുര്യമുള്ള
    3. സുസ്വരമായ, മധുരസ്വരമായ, സ്വരമാധുര്യമുള്ള, മധുരമായ, ഇമ്പമാർന്ന
    4. ചാര, ചാരനിറമായ, ചാരനിറമുള്ള, രജതവർണ്ണമായ, കർബ്ബുര
    5. ചാരനിറമുള്ള, വെളുപ്പുംകറുപ്പം കലർന്നു വെണ്ണീറിന്റെ നിറമുള്ള, ചാരനിറമായ, കർബ്ബുര, കർബ്ബുരിത
    6. നരച്ച, ചവുണ്ട, വെളുത്ത, നരയുള്ള, പലിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക