1. silverize

    ♪ സിൽവറൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെള്ളിയാക്കുക
    3. വെള്ളിമുക്കുക
  2. silver-gilt

    ♪ സിൽവർ-ഗിൽറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിക്കസവ്
  3. silver

    ♪ സിൽവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രജത, വെള്ളി, വെള്ളിനിറമായ, രജതിത, വെള്ളി പൂശിയ നരച്ച
    3. വെള്ളിനിറമായ, പകിട്ടുള്ള, വെള്ളിപോലെ തിളങ്ങുന്ന, രൂപ്യ, വെള്ളികൊണ്ടുള്ള
    1. noun (നാമം)
    2. വെള്ളി, രൗപ്യം, വെള്ളിപ്പാത്രങ്ങൾ, രജതപാത്രങ്ങൾ, വെള്ളിത്താലം
    3. വെള്ളി, വെള്ളിനാണയം, വെള്ളിക്കാശ്, വെള്ളിനാണ്യമുദ്രണം, കമ്മട്ടം
    4. രജതമുദ്ര, രജതകീർത്തിമുദ്ര, വെള്ളിമെഡൽ, രണ്ടാംസമ്മാനം
  4. silver-gray

    ♪ സിൽവർ-ഗ്രേ
    src:crowdShare screenshot
    1. noun (നാമം)
    2. ചാമ്പൽവർണ്ണം
  5. silver-paper

    ♪ സിൽവർ-പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിക്കടലാസ്
    3. വെള്ളി പൂശിയ ഒരിനം പേപ്പർ
    4. ഉയർന്ന ടിഷ്യൂ കടലാസ്
  6. silver bullet

    ♪ സിൽവർ ബുള്ളറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സങ്കീർണ്ണ പ്രശ്നത്തിനുള്ള ലളിതമായ പരിഹാരം
  7. silver jubilee

    ♪ സിൽവർ ജൂബിലി
    src:crowdShare screenshot
    1. noun (നാമം)
    2. രജത ജൂബിലി
    3. ഇരുപത്തഞ്ചാം വാർഷികാഘോഷം
    4. രജതജൂബിലി
  8. silver-wedding

    ♪ സിൽവർ-വെഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹത്തിന്റെ 25ാം വാർഷികം
  9. nickel-silver

    ♪ നിക്കൽ-സിൽവർ
    src:crowdShare screenshot
    1. noun (നാമം)
    2. ജർമ്മൻവെള്ളി
  10. silver age

    ♪ സിൽവർ ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തുശതകങ്ങളിൽ ഒന്നും രണ്ടും ശതാബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക