- phrase (പ്രയോഗം)
എല്ലാത്തരത്തിലും ഒരുപോലെയുള്ള
- verb (ക്രിയ)
ഏകരൂപമാക്കുക, സജാതീയമാക്കുക, ഒന്നാക്കുക, ഏകരീതിയിലാക്കുക, ഐകരൂപ്യം വരുത്തുക
- phrasal verb (പ്രയോഗം)
ഒരേ ഛായ തോന്നുക, ഒരു പോലെയിരിക്കുക, സദൃശമായിരിക്കുക, സാദൃശ്യം തോന്നുക, സാദൃശ്യമുണ്ടായിരിക്കുക
- adjective (വിശേഷണം)
വേർതിരിച്ചറിയാൻ കഴിയാത്ത, തിരിച്ചറിയാനാവാത്ത, അപരിച്ഛേദ്യ, വ്യവഛേദിക്കാനാവാത്ത, വകതിരിച്ചറിയുവാൻ പറ്റാത്ത
- phrase (പ്രയോഗം)
ഒരേപോലെയുള്ള, ഒരേ രീതിയിലുള്ള, അതുതന്നെ, ഒരേമാതിരിയായ, ഏതാണ്ടതേ നിലയിൽ
- idiom (ശൈലി)
വക്കത്തെത്തുക, അരികിലെത്തുക, ആസന്നമാകുക, സമീപിക്കുക, സമീപത്തെത്തുക
- verb (ക്രിയ)
സമമായിരിക്കുക, സമാനമായിരിക്കുക, ചേർച്ചയുണ്ടാകുക, ചേരുമ്പടി ചേരുക, പൊരുത്തപ്പെടുക
ഏകദേശമാകുക, എകദേശം അടുത്തു വരുക, ഏതാണ്ടടുത്തു വരുക, സമീപത്തെത്തുക, സമീപിക്കുക
സദൃശമായിരിക്കുക, ഒരു പോലിരിക്കുക, ഛായയുണ്ടാകുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
യോജിക്കുക, ചേരുക, ഒവ്വുക, ഒക്കുക, അനുരൂപമാകുക