1. similar

    ♪ സിമിലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സദൃശ, സദൃശമായ, ഒരുപോലെയുള്ള, തുല്യ, തുല്യമായ
    3. സദൃശപ്പെടുത്താവുന്ന, ഉപമിക്കാവുന്ന, തത്തുല്യം, തുല്യമായ, സമമായ
    4. തുല്യതയുള്ള, ഒരുപോലെയിരിക്കുന്ന, അതേപടിയുള്ള, ഏകവിധ, ഒരേ രീതിയിലുള്ള
  2. similar in all aspects

    ♪ സിമിലർ ഇൻ ഓൾ ആസ്പെക്റ്റ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാത്തരത്തിലും ഒരുപോലെയുള്ള
  3. similarly

    ♪ സിമിലർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പോലെ, അതുപോലെ, അപ്രകാരം, അമ്മാറ്, അവ്വണ്ണം
  4. similarity

    ♪ സിമിലാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്യം, സാമ്യത, സദൃശത, ഏകരൂപത, രൂപസമാനത
  5. be similar

    ♪ ബി സിമിലർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, സാദൃശ്യ മുണ്ടാകുക, സദൃശമായിരിക്കുക, ഒരുപോലെ തോന്നുക
  6. similar to

    ♪ സിമിലർ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഓർമ്മിപ്പിക്കുന്ന, ഒരു പോലെയുള്ള, താരതമ്യം ചെയ്യാവുന്ന, സ്മരണകളെ ഉണർത്തുന്ന, അനുസ്രണാത്മകമായ
    1. preposition (ഗതി)
    2. പോലെ, പോലവെ, പ്രായം, എന്നപോലെ, തുല്യം
    3. സമ്പ്രദായത്തിൽ, രീതിയിൽ, ശെെലിയിൽ, അനുകരിച്ച്, തദനുസൃതമായി
  7. look similar to

    ♪ ലുക്ക് സിമിലർ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരേ ഛായ തോന്നുക, ഒരു പോലെയിരിക്കുക, സദൃശമായിരിക്കുക, സാദൃശ്യം തോന്നുക, സാദൃശ്യമുണ്ടായിരിക്കുക
  8. make similar

    ♪ മെയ്ക് സിമിലർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകരൂപമാക്കുക, സജാതീയമാക്കുക, ഒന്നാക്കുക, ഏകരീതിയിലാക്കുക, ഐകരൂപ്യം വരുത്തുക
  9. in a similar way to

    ♪ ഇൻ എ സിമിലർ വേ ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. ഒരേ രീതിയിൽ, ഒരേ വിധത്തിൽ, തദ്വത്, ആ രീതിയിൽ, അതുപോലെ
  10. be similar to

    ♪ ബി സിമിലർ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വക്കത്തെത്തുക, അരികിലെത്തുക, ആസന്നമാകുക, സമീപിക്കുക, സമീപത്തെത്തുക
    1. verb (ക്രിയ)
    2. സമമായിരിക്കുക, സമാനമായിരിക്കുക, ചേർച്ചയുണ്ടാകുക, ചേരുമ്പടി ചേരുക, പൊരുത്തപ്പെടുക
    3. ഏകദേശമാകുക, എകദേശം അടുത്തു വരുക, ഏതാണ്ടടുത്തു വരുക, സമീപത്തെത്തുക, സമീപിക്കുക
    4. സദൃശമായിരിക്കുക, ഒരു പോലിരിക്കുക, ഛായയുണ്ടാകുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    5. സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    6. യോജിക്കുക, ചേരുക, ഒവ്വുക, ഒക്കുക, അനുരൂപമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക