1. Simmer down

    ♪ സിമർ ഡൗൻ
    1. ക്രിയ
    2. ശമിക്കുക
    3. തണുക്കുക
    4. കോപം അടങ്ങുക
  2. Simmer with rage

    ♪ സിമർ വിത് റേജ്
    1. ക്രിയ
    2. രോഷം തിളച്ചു മറിയുക
  3. Simmer

    ♪ സിമർ
    1. വിശേഷണം
    2. തിളിയ്ക്കുന്ന
    3. പതുക്കെ പോവുക
    4. പതയ്ക്കുക
    5. ഉളളിൽ പതഞ്ഞുപൊങ്ങുന്ന കോപം
    1. നാമം
    2. തിള
    3. നിയന്ത്രണാധീനമായ കോപത്താൽ നിറഞ്ഞ
    4. തിളയ്ക്കാറാവുക
    1. ക്രിയ
    2. തിളപ്പിക്കുക
    3. കോപിക്കുക
    4. അൽപമൊന്നു തിളയ്ക്കുക
    5. കുറെ വേവുക
    6. കുറെ തിളപ്പിക്കുക
    7. അൽപം വേവിക്കുക
    8. ഇളം ചൂടു കൊള്ളുക
    9. കോപത്താൽ നിറഞ്ഞ
    10. കോപം പതഞ്ഞു പൊങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക