-
simple beauty
♪ സിംപിൾ ബ്യൂട്ടി- noun (നാമം)
- അനലംകൃതമായ സൗന്ദര്യം
-
simple form of life
♪ സിംപിൾ ഫോം ഓഫ് ലൈഫ്- noun (നാമം)
- പരിണാമശ്രണിയുടെ താണപടിയിലുള്ള ജീവിതം
-
simple-mindedness
♪ സിംപിൾ-മൈന്റഡ്നെസ്- noun (നാമം)
- വിഡ്ഢിത്തം
- ബുദ്ധിശൂന്യത
- ശുദ്ധഗതി
- മണ്ടത്തരം
-
the simple life
♪ ദ സിംപിൾ ലൈഫ്- noun (നാമം)
- ലളിത ജീവിതം
-
simple fracture
♪ സിംപിൾ ഫ്രാക്ചർ- noun (നാമം)
- നിസ്സാര അസ്ഥിഭംഗം
-
simple
♪ സിംപിൾ- adjective (വിശേഷണം)
-
simple interest
♪ സിംപിൾ ഇന്ററസ്റ്റ്- noun (നാമം)
- ക്രമപ്പലിശ
- വെറും പലിശ
-
simple imprisonment
♪ സിംപിൾ ഇംപ്രിസൺമെന്റ്- noun (നാമം)
- വെറും തടവ്
-
simple sentence
♪ സിംപിൾ സെന്റൻസ്- noun (നാമം)
- ചൂർണ്ണിക
- ലളിതവാക്യം
-
simple idea
♪ സിംപിൾ ഐഡിയ- noun (നാമം)
- ഘടകങ്ങളായി വിശ്ലേഷിക്കാനൊക്കാത്ത ആശയം