- 
                    Simulator♪ സിമ്യലേറ്റർ- നാമം
- 
                                അനുകരിക്കുന്നവൻ
- 
                                കപടനാട്യക്കാരൻ
- 
                                നടിക്കുന്നവൻ
 
- 
                    Flight simulator♪ ഫ്ലൈറ്റ് സിമ്യലേറ്റർ- നാമം
- 
                                ഫ്ളൈറ്റ് സിമുലേറ്റർ (വിമാനം പറപ്പിക്കൽ പഠിപ്പിക്കുന്ന യന്ത്രം)
 
- 
                    Simulate♪ സിമ്യലറ്റ്- ക്രിയ
- 
                                അനുകരിക്കുക
- 
                                കപടമായി ഭാവിക്കുക
- 
                                ഭാവം നടിക്കുക
 
- 
                    Simulation♪ സിമ്യലേഷൻ- നാമം
- 
                                കൃത്രിമം
- 
                                മായം
- 
                                വ്യാജവേഷം
- 
                                കപടനാട്യം