1. sing one's own praises

    ♪ സിംഗ് വൺസ് ഓൺ പ്രെയ്സെസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആത്മപ്രശംസ നടത്തുക, ബഡായി അടിക്കുക, വിജയഭേരി മുഴക്കുക, നിഗളിക്കുക, കിളരുക
    1. verb (ക്രിയ)
    2. വീമ്പു പറയുക, ആത്മപ്രശംസ ചെയ്ക, കത്ഥിക്കുക, വീമ്പിളക്കുക, വമ്പു പറയുക
    3. വിജയോദ്ഘോഷണം നടത്തുക, വീരവാദം മുഴക്കുക, നിഗളിക്കുക കിളരുക, പൊങ്ങച്ചം പറയുക, ഡീക്കടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക