1. sing scales

    ♪ സിംഗ് സ്കെയിൽസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിരലുകൾക്കോ ശബ്ദത്തിനോ അഭ്യാസമെന്നനിലയ്ക്ക് സ്വരപരമ്പര ആലപിക്കുക
  2. sing

    ♪ സിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാടുക, ആലാപനം ചെയ്യുക, ആലാപിക്കുക, രാഗവിസ്താരം നടത്തുക, താനം പാടുക
    3. കൂജനം ചെയ്ക, ത്രസിക്കുന്ന സ്വരത്തിൽ പാടുക, ഇമ്പമായ ശബ്ദം പുറപ്പെടുവിക്കുക, രാഗം മൂളുക, കളനാദം പുറപ്പെടുവിക്കുക
    4. കൂവിടുക, ഉറക്കെ വിളിക്കുക, ആർപ്പുവിളിക്കുക, ആക്രോശിക്കുക, അലറുക
    5. അറിവുകൊടുക്കുക എതിരായി അറിവു കൊടുക്കുക, കൂറില്ലാതിരിക്കുക, അവിശ്വസ്തത കാണിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസിച്ചവനെചതിക്കുക
  3. singe

    ♪ സിഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീയിൽ വാട്ടുക, പൊള്ളിക്കുക, ചുടുക, ചുട്ടുപൊള്ളിക്കുക, വേവിക്കുക
  4. singing tree

    ♪ സിംഗിംഗ് ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. നക്രദംഷ്ട്രിക
  5. singing bird

    ♪ സിംഗിംഗ് ബേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗാനപ്പക്ഷി
  6. sing to sleep

    ♪ സിംഗ് ടു സ്ലീപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. താരാട്ടു പാടി ഉറക്കുക
  7. singing birds

    ♪ സിംഗിംഗ് ബേർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പാടുന്ന പക്ഷികൾ
  8. sing out

    ♪ സിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്രോശിക്കുക, ഉച്ചത്തിൽവിളിക്കുക, ഉച്ചത്തിൽ വിളിച്ചുപറയുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, ഉദ്ഘോഷിക്കുക
  9. sing softly

    ♪ സിംഗ് സോഫ്റ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂളുക, പാട്ടുമൂളുക, ഈണം മൂളുക, വാക്കുകളില്ലാതെ ഈണം മൂളുക, വികാരഭരിതമായി താഴ്ന്ന ശബ്ദത്തിൽ ആലപിക്കുക
  10. sing the praise of

    ♪ സിംഗ് ദ പ്രെയ്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    3. വാഴ്ത്തുക, സോത്സാഹം അംഗീകരിക്കുക, സ്തുതിഘോഷം നടത്തുക, കൊട്ടിഗ്ഘോഷിക്കുക, ആർത്തുവിളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക