- phrasal verb (പ്രയോഗം)
പ്രണാമം അർപ്പിക്കുക, അഭിവാദ്യം അർപ്പിക്കുക, കെെകൂപ്പുക, ആരാധനയും ബഹുമാനവും നൽകുക, ആദരംകാട്ടുക
- verb (ക്രിയ)
പുകഴ്ത്തുക, വാഴ്ത്തുക, സ്തുതിക്കുക, പാടിപ്പുകഴ്ത്തുക, പ്രകീർത്തിക്കുക
വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിക്കുക, കീർത്തിക്കുക, നുതിക്കുക
സ്തുതിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, കീർത്തിക്കുക, അനുകീർത്തിക്കുക
പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
പുകഴ്ത്തുക, അനുമോദിക്കുക, ശ്ലാഘിക്കുക, സ്തുതിഘോഷം നടത്തുക അഭിനന്ദിക്കുക, പ്രശംസിക്കുക
- verb (ക്രിയ)
അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
വാഴ്ത്തുക, സോത്സാഹം അംഗീകരിക്കുക, സ്തുതിഘോഷം നടത്തുക, കൊട്ടിഗ്ഘോഷിക്കുക, ആർത്തുവിളിക്കുക
- phrasal verb (പ്രയോഗം)
ആത്മപ്രശംസ നടത്തുക, ബഡായി അടിക്കുക, വിജയഭേരി മുഴക്കുക, നിഗളിക്കുക, കിളരുക
- verb (ക്രിയ)
വീമ്പു പറയുക, ആത്മപ്രശംസ ചെയ്ക, കത്ഥിക്കുക, വീമ്പിളക്കുക, വമ്പു പറയുക
വിജയോദ്ഘോഷണം നടത്തുക, വീരവാദം മുഴക്കുക, നിഗളിക്കുക കിളരുക, പൊങ്ങച്ചം പറയുക, ഡീക്കടിക്കുക