1. single-stringed

    ♪ സിംഗിൾ-സ്ട്രിംഗ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റയിഴയുള്ള
  2. single bed

    ♪ സിംഗിൾ ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാൾക്കമാത്രമായ കിടക്ക
  3. single-acting

    ♪ സിംഗിൾ-ആക്റ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആവി ഒരുവശത്തുതമാത്രം കടത്തിവിടുന്ന
  4. single-handed

    ♪ സിംഗിൾ-ഹാൻഡഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒറ്റയ്ക്ക്, തനിച്ച്, അന്യസഹായം കൂടാതെ, സ്വയം, തന്നത്താൻ
  5. singly

    ♪ സിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒന്നൊന്നായി, ഒരോന്നായി, പ്രതകണ്ഠം, ക്രമത്തിന്, ഏകശഃ
  6. single

    ♪ സിംഗിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകമായ, ഒറ്റയായ, ഒറ്റ, ഒട്ട, കേവല
    3. തനി, ഏകമായ, വ്യതിരിക്തമായ, വെെയക്തികമായ, വേറെ വേറെയുള്ള
    4. വിവാഹം കഴിച്ചിട്ടില്ലാത്ത, വിവാഹം കഴിക്കാത്ത, വേളാത്ത, വേൾക്കാത്ത, വണ്ട
  7. single person

    ♪ സിംഗിൾ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഏകൻ
    3. ഒരാൾമാത്രം
  8. single-minded

    ♪ സിംഗിൾ-മൈന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകചിന്താനിരതമായ, ഏകാഗ്രചിത്ത, ഏകനിഷ്ഠ, ഏകാഗ്രതയുള്ള, ഒന്നിൽ ഉറച്ചുനിൽക്കുന്ന
  9. single someone, something out

    ♪ സിംഗിൾ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പലതിൽനിന്ന് ഒന്നു തിരഞ്ഞെടുക്കുക, ഒറ്റതിരിക്കുക, തെരഞ്ഞെടുക്കുക, വേർതിരിക്കുക, പ്രത്യേക പരിഗണ യ്ക്കെടുക്കുക
  10. single figures

    ♪ സിംഗിൾ ഫിഗേഴ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒറ്റ സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക