1. Sinking sand

    ♪ സിങ്കിങ് സാൻഡ്
    1. നാമം
    2. ചൊരിമണൽ
  2. Sinking fund

    ♪ സിങ്കിങ് ഫൻഡ്
    1. നാമം
    2. ഋണമോചനധനം
    3. കൈമാറ്റ നിധി
  3. Data sink

    ♪ ഡേറ്റ സിങ്ക്
    1. -
    2. നാം അയക്കുന്ന ഏതെങ്കിലും ഡാറ്റ സ്വീകരിച്ച് സൂക്ഷിക്കുന്ന യൂണിറ്റ്
  4. Sink ones voice to a whisper

    1. ക്രിയ
    2. ശബ്ദം താഴ്ത്തുക
  5. Sink or swim

    ♪ സിങ്ക് ഓർ സ്വിമ്
    1. ക്രിയ
    2. ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാൻ തയ്യാറാവുക
  6. Sink to whisper

    ♪ സിങ്ക് റ്റൂ വിസ്പർ
    1. ക്രിയ
    2. ശബ്ദം താഴ്ത്തുക
  7. Sinking feeling

    ♪ സിങ്കിങ് ഫീലിങ്
    1. -
    2. മോശമായത് സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ
  8. Sink

    ♪ സിങ്ക്
    1. ക്രിയ
    2. ക്ഷയിക്കുക
    3. അധഃപതിക്കുക
    1. -
    2. അടിയുക
    1. ക്രിയ
    2. അസ്തമിക്കുക
    3. മുങ്ങുക
    4. താഴുക
    5. ക്ഷീണിക്കുക
    6. ചെറുതാകുക
    7. മുങ്ങിപ്പോകുക
    8. കൊടുത്തുതീർക്കുക
    9. ഉൾപ്രവേശിക്കുക
    10. അമരുക
    11. ജലത്തിൽ മുങ്ങുക
    12. അടിയിലേക്കു താഴുക
    13. ആമഗ്നമാകുക
    14. മരണത്തോടടുക്കുക
    1. നാമം
    2. മലകൂപം
    3. അഴുക്കുവെള്ളക്കുഴി
    1. ക്രിയ
    2. മനോമാന്ദ്യം അനുഭവപ്പെടുക
    1. നാമം
    2. ചവറ്റുകുഴി
    3. നിർഗമപാത്രം
    1. -
    2. വിവരങ്ങൾ ചെന്നെത്തുന്ന സ്ഥലം അഥവാ യൂണിറ്റ്
    1. ക്രിയ
    2. ആണ്ടു പോവുക
    1. നാമം
    2. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴലോടുകൂടിയ പരന്ന പാത്രം
    1. -
    2. ഓവ്
    3. അഴുക്കുവെള്ള സംഭരണി
    4. അഴുക്കുവെള്ളതൊട്ടി
    5. ഖനിയിലെ കണതാഴുക
    1. നാമം
    2. അധഃുപതിക്കുക
  9. Sinking

    ♪ സിങ്കിങ്
    1. നാമം
    2. മുങ്ങൽ
    1. വിശേഷണം
    2. മുങ്ങുന്ന
    3. താണുപോകുന്ന
    4. മരിച്ചുകൊണ്ടിരിക്കുന്ന
    1. -
    2. ആഴ്ന്നുപോകൽ
    1. വിശേഷണം
    2. അസ്തമിക്കുന്ന
    1. -
    2. താണുപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക