1. siphon-gauge

    ♪ സൈഫൺ-ഗേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉള്ളിലെ സമ്മർദ്ദത്തെ കുറിക്കുന്നതിൻ ഏതാനും ഭാഗം രസം നിറച്ചിട്ടുള്ള സ്ഫടികക്കുഏന്റ
  2. siphon something off

    ♪ സൈഫൺ സംത്തിംഗ് ഓഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അൽപാൽപ്പമായി മോഷ്ടിക്കുക
  3. siphon

    ♪ സൈഫൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹോസ്, കുഴൽ, പ്രണാളി, ജലവാഹിനിക്കുഴൽ, നീളമുള്ള ജലക്കുഴൽ
    3. പെെപ്പ്, പീപ്പ, കുഴൽ, കൊഴൽ, കുയൽ
    1. verb (ക്രിയ)
    2. വലിച്ചുകുടിക്കുക, ഈമ്പിക്കുടിക്കുക, മോന്തിക്കുടിക്കുക, മോണുകുടിക്ക, മോണ്ടുകുടിക്ക
    3. കുഴലുകൾകൊണ്ടു ബന്ധിപ്പിക്കുക, കുഴലിൽക്കൂടി വലിച്ചെടുക്കുക, കുഴൽവഴി നിറയ്ക്കുക, ചാമ്പുക, കുഴൽവഴി പായിക്കുക
    4. തള്ളിപ്പുറത്തുകളയുക, ശക്തിപൂർവ്വം പുറത്തേക്കു തള്ളുക, പുറത്തേക്കു തള്ളുക, പുറന്തള്ളുക, ചാമ്പുക
    5. വലിച്ചെടുക്കുക, നിർഗ്ഗമിപ്പിക്കുക, വറ്റിക്കുക, നിഷ്കർഷിക്കുക, സത്തെടുക്കുക
  4. siphon off

    ♪ സൈഫൺ ഓഫ്,സൈഫൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിമറി നടത്തുക, പണാപഹരണം നടത്തുക, പണം അപഹരിക്കുക, വിശ്വസിച്ചേല്പിച്ച പണം അപഹരിക്കുക, സാമ്പത്തികതിരിമറി ചെയ്യുക
    3. പകരുക, ഊറ്റുക, തെളിയൂറ്റുക, പകർന്നെടുക്കുക, പകർന്നുവയ്ക്കുക
    4. പിഴിഞ്ഞെടുക്കുക, വലിച്ചെടുക്കുക, കുഴൽകൊണ്ടുവലിച്ചെടുക്കുക, പമ്പുപയോഗിച്ചു വലിച്ചെടുക്കുക, പകർന്നെടുക്കുക
    5. പകർന്നെടുക്കുക, ഊറ്റുക, ഊറ്റിയെടുക്കുക, വലിച്ചെടുക്കുക, ചോർത്തിയെടുക്കുക
    6. ഊറ്റുക, ഊറ്റിക്കളയുക, ഊറ്റി വറ്റിക്കുക, വാർക്കുക, വെള്ളം വാർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക