1. sister

    ♪ സിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹോദരി, സോദരി, ജാമി, പെങ്ങൾ, കൂടപ്പിറപ്പ്
    3. സഖാവ്, സഖി, പങ്കാളി, കൂട്ടാളി, കൂട്ട്
    4. കന്യാസ്ത്രീ, പ്രവ്രജിതാ, പെൺസാഹോദര്യസമിതിയിലെ അംഗം, ധർമ്മഭഗിനി, ആത്മീയസഹോദരി
  2. co-sister

    ♪ കോ-സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭർത്താവിന്റെ സഹോദരന്റെ ഭാര്യ
  3. sob-sister

    ♪ സോബ്-സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വികാരാർദ്രങ്ങളായ കഥയെഴുതുന്നയാൾ
  4. step sister

    ♪ സ്റ്റെപ് സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടേയോ മുൻബന്ധത്തിലുള്ള മകൾ
    3. രണ്ടാനച്ഛൻറെയോ രണ്ടാനമ്മയുടേയോ മുൻബന്ധത്തിലുള്ള മകൾ
  5. half-sister

    ♪ ഹാഫ്-സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അമ്മയ്ക്കോ അച്ഛനോ മറ്റു പങ്കാളികളിൽ ഉണ്ടായ പെൺസന്താനം
    3. അർദ്ധസഹോദരി
  6. sister-like

    ♪ സിസ്റ്റർ-ലൈക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സഹോദരീ നിർവിശേഷമായ
    3. സഹോദരിയെപ്പോലുള്ള
  7. weak sister

    ♪ വീക്ക് സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ദുർബലവ്യക്തി
  8. sister-lines

    ♪ സിസ്റ്റർ-ലൈൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സഹോദരീത്വം
    3. മഹിളാ സമിതി
    4. സാഹോദര്യ സമിതി
  9. elder sister

    ♪ എൽഡർ സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. മൂത്ത സഹോദരി
    3. വയസ്സു കൂടുതൽ ഉള്ള സഹോദരി
  10. sister-in-law

    ♪ സിസ്റ്റർ-ഇൻ-ലോ
    src:crowdShare screenshot
    1. noun (നാമം)
    2. സഹോദരഭാര്യ
    3. നാത്തൂൻ
    4. ഭാര്യയുടേയോ ഭർത്താവിന്റേയോ സഹോദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക