1. sit in judgment

    ♪ സിറ്റ് ഇൻ ജഡ്ജ്മെന്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മറ്റുള്ളവരുടെ സ്വഭാവത്തെപ്പറ്റി അനാവശ്യമായി അഭിപ്രായം പറയുക
  2. sitting room

    ♪ സിറ്റിംഗ് റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരിപ്പുമുറി, ഇരിപ്പറ, വിരുന്നുകാർ ഇരിക്കുന്ന മുറി, സന്ദർശകമുറി, സൽക്കാരമുറി
  3. sit by

    ♪ സിറ്റ് ബൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അലസമായി ഇരിക്കുക
  4. sitting

    ♪ സിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരിക്കുന്ന, സന്ന, കൂടിയിരിക്കുന്ന, കുത്തിയിരിക്കുന്ന, സേദിവസ്സ്
    1. noun (നാമം)
    2. സഭ, യോഗം, സമ്മേളനം, പൊതുയോഗം, പൊതുസമ്മേളനം
  5. sit in

    ♪ സിറ്റ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഔദ്യോഗികാനേഷണം നടത്തുക, സഭയിലിരിക്കുക, പങ്കുകൊള്ളുക, സംബന്ധിക്കുക, ഹാജരായിരിക്കുക
  6. sit in

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക, മറ്റൊരാളി സ്ഥാനം എടുക്കുക, പ്രതിനിധീകരിക്കുക, പകരം നിൽക്കുക
  7. sit tight

    ♪ സിറ്റ് റ്റൈറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൽ സ്ഥാനത്ത് ഉറച്ചിരിക്കുക, ഒരാളുടെ സ്ഥാനവും അഭിപ്രായവും നിശ്ചയിച്ചുറച്ചു നിലനിർത്തുക, നിന്നേടത്തു തന്നെ നിൽക്കുക, മന്നുക, ഉറച്ചിരിക്കുക
    3. ഒരു നടപടിയും എടുക്കാതിരിക്കുക, അവസരം നോക്കിയിരിക്കുക, തക്കം പാർത്തിരിക്കുക, മടിച്ചുനിൽക്കുക, ഒരുനിമിഷം നിൽക്കുക
  8. sit back

    ♪ സിറ്റ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വസ്ഥമായിരിക്കുക, ഇളവെടുക്കുക, ഉദ്യമത്തിനു ശക്തി കുറയ്ക്കുക, ആശ്വസിച്ചിരിക്കുക, ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക
  9. sit

    ♪ സിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരിക്കുക, അമരുക, ഇരിപ്പിടത്തിലമരുക, ഇരിപ്പുറപ്പിക്കുക, ആസിക്കുക
    3. ഇരുത്തുക, വയ്ക്കുക, താഴെ വയ്ക്കുക, വെക്കുക, കിടത്തുക
    4. ഉൾക്കൊള്ളുക, വഹിക്കുക, ഇരുത്തുക, ഇരിപ്പിടമുണ്ടായിരിക്കുക, സ്ഥലസൗകര്യമുണ്ടായിരിക്കുക
    5. ഇരുന്നുകൊടുക്കുക, ഫോട്ടോയ്ക്ക് ഇരിക്കുക, മാതൃകയ്ക്കായി ഇരുന്നുകൊടുക്കുക, പടം എടുക്കാനിരിക്കുക, ചിത്രരചനയ്ക്കുവേണ്ടി ഇരുന്നുകൊടുക്കുക
    6. സ്ഥിതി ചെയ്യുക, നിലകൊള്ളുക, പ്രതിഷ്ഠിതമായിരിക്കുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക
  10. lotus sitting

    ♪ ലോട്ടസ് സിറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചമ്രം പടിഞ്ഞിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക