- phrasal verb (പ്രയോഗം)
തൽ സ്ഥാനത്ത് ഉറച്ചിരിക്കുക, ഒരാളുടെ സ്ഥാനവും അഭിപ്രായവും നിശ്ചയിച്ചുറച്ചു നിലനിർത്തുക, നിന്നേടത്തു തന്നെ നിൽക്കുക, മന്നുക, ഉറച്ചിരിക്കുക
ഒരു നടപടിയും എടുക്കാതിരിക്കുക, അവസരം നോക്കിയിരിക്കുക, തക്കം പാർത്തിരിക്കുക, മടിച്ചുനിൽക്കുക, ഒരുനിമിഷം നിൽക്കുക