- idiom (ശൈലി)
കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത
- adjective (വിശേഷണം)
പ്രതിജ്ഞാബദ്ധതയില്ലാത്ത, ആരോടും ബാദ്ധ്യതപ്പെടാൻ ഒരുക്കമല്ലാത്ത, അസ്ഥിരമായ, തീർച്ചപ്പെടുത്തിയിട്ടില്ലാത്ത, കക്ഷിപക്ഷപാതമില്ലാത്ത
ശങ്കിത, മടിച്ചുനില്ക്കുന്ന, ഉറച്ച തീരുമാനമെടുക്കാത്ത, അവ്രത, ദൃഢനിശ്ചയമില്ലാത്ത
തീർച്ചയും മൂർച്ചയുമില്ലാത്ത, ദൃഢനിലപാടില്ലാത്ത, അധ്രുവ, നിശ്ചയമില്ലാത്ത, തീരുമാനമെടുക്കാൻ കഴിവില്ലാത്ത
അസ്ഥിരമായ, പ്രതിജ്ഞാബദ്ധതയില്ലാത്ത, നിശ്ചിതമല്ലാത്ത, രണ്ടുമനസ്സായ, തിരിച്ചും മറിച്ചു പറയുന്ന
- idiom (ശൈലി)
ശങ്കയുള്ള, അസ്ഥിരമായ, ചഞ്ചാടുന്ന, സംശയകരമായ, അനിശ്ചിതമായ
- noun (നാമം)
തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
- noun (നാമം)
നയം വ്യക്തമാക്കാതിരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാതിരിക്കുക, അഭിപ്രായം പറയുന്നതിനു വിസമ്മതിക്കുക
- verb (ക്രിയ)
സന്ദിഗ്ദ്ധാർത്ഥത്തിൽ പറയുക, ദ്വയാർത്ഥത്തിൽ സംസാരിക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സത്യം മറച്ചുവയ്ക്കാൻവേണ്ടി അവ്യക്തമായി സംസാരിക്കുക, അഴകൊഴമ്പൻ അഭിപ്രായം പറയുക
കൃത്രിമം കാണിക്കുക, ഒഴിഞ്ഞുമാറുക, തന്ത്രപൂർവ്വം മാറിക്കളയുക, ഒഴിഞ്ഞുകൊള്ളുക, മറുപടി പറയാതെ ഒഴിയുക
വളരെ സൂക്ഷിച്ചും കരുതലോടെയും സംസാരിക്കുക, അഭിപ്രായപ്രകടനത്തിൽ മിതത്വവും സങ്കോചവും പ്രകടമാക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സന്ദിഗ്ദ്ധാർത്ഥത്തിൽ സംസാരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക
ഇടറുക, ഇറടുക, പതറുക, തവറുക, അറയ്ക്കുക
സന്ദിഗ്മായിരിക്കുക, നിശ്ചയിക്കാനാവാതിരിക്കുക, തീർപ്പു കല്പിക്കാനാവാതിരിക്കുക, സന്ദിഗ്ദ്ധാർത്ഥമായിരിക്കുക, ചാഞ്ചാടുക