- adjective (വിശേഷണം)
അതീന്ദ്രിയജ്ഞാനമുള്ള, ദൃഷ്ടിഗോചരമല്ലാത്തവയെ കാണുന്നതിനു ശക്തിയുള്ള, ദെെവജ്ഞ, നിമിത്തജ്ഞ, ഭാവിസംഭവങ്ങളറിയുന്നതിനു കഴിവുള്ള
ദൂരജ്ഞാനിയായ, അതീന്ദ്രിയജ്ഞാനിയായ, ഇന്ദ്രിയസഹായമില്ലാതെ ദൂരത്തു നടക്കുന്ന സംഭവങ്ങൾ അറിയുന്ന, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ള, ദൂരാനുഭൂതിയുള്ള
- noun (നാമം)
പൂർവ്വസൂചന, മുൻകൂട്ടിയുള്ള തോന്നൽ, പൂർവ്വബോധം, പൂർവ്വാശങ്ക, മുന്നറിയിപ്പ്
സംശയം, സന്ദേഹം, ശങ്ക, ഈഷൽ, ഭൂതോദയം
ഭാവിപ്രവചനസിദ്ധി, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാനുള്ള കഴിവ്, കരാമത്ത്, അത്ഭുതസിദ്ധി, ദിവ്യസിദ്ധി
ജന്തുധർമ്മം, പ്രകൃതി, വാസന, വാസനം, ജന്മവാസന
അന്തർജ്ഞാനം, സഹജാവബോധം, ആന്തരാവബോധം, അബോധവാസന, സഹജജ്ഞാനം