-
size
♪ സൈസ്- noun (നാമം)
- verb (ക്രിയ)
-
sized
♪ സൈസ്ഡ്- adjective (വിശേഷണം)
- നിശ്ചിതവലിപ്പത്തിലാക്കിയ
- നിർദ്ദിഷ്ടവലിപ്പമുള്ള
- വലിപ്പമനുസരിച്ചു തരംതിരിച്ച
-
sizing
♪ സൈസിംഗ്- verb (ക്രിയ)
- പശതേക്കൽ
-
life size
♪ ലൈഫ് സൈസ്- adjective (വിശേഷണം)
- യഥാർത്ഥത്തിലുള്ളത്രയും വലിപ്പമുള്ളത്
- പൂർണ്ണ പരിമാണമുള്ള
-
man-sized
♪ മാൻ-സൈസ്ഡ്- adjective (വിശേഷണം)
- മനുഷ്യന്റെ വലിപ്പമുള്ള
-
life-sized
♪ ലൈഫ്-സൈസ്ഡ്- adjective (വിശേഷണം)
- ജീവിച്ചിരിക്കുന്ന ആളുടെ അതേ വലിപ്പമുള്ള
-
portion size
♪ പോർഷൻ സൈസ്- noun (നാമം)
- പങ്കളവ്
-
economy size
♪ ഇക്കോണമി സൈസ്- adjective (വിശേഷണം)
- വിലപനവലസ്തുക്കളെപ്പറ്റി ഉപഭോഗ്താവിനു ലാഭകരമാംവണ്ണം വലുപ്പമുള്ള
-
address size
- noun (നാമം)
- കമ്പ്യൂട്ടറിൽ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
-
the size of it
♪ ദ സൈസ് ഓഫ് ഇറ്റ്- idiom (ശൈലി)
- അർഹിക്കുന്ന പ്രാധാന്യത്തിൽ ആക്കുക