1. size someone up, size something up

    ♪ സൈസ് സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അളക്കുക, മതിക്കുക, വിലയിരുത്തുക, വിലകല്പിക്കുക, വിലമതിക്കുക
  2. sized

    ♪ സൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചിതവലിപ്പത്തിലാക്കിയ
    3. നിർദ്ദിഷ്ടവലിപ്പമുള്ള
    4. വലിപ്പമനുസരിച്ചു തരംതിരിച്ച
  3. large-sized beetle

    ♪ ലാർജ്-സൈസ്ഡ് ബീറ്റിൽ
    src:crowdShare screenshot
    1. noun (നാമം)
    2. വലിയതരം വണ്ട്
  4. one-size-fits-all

    ♪ വൺ-സൈസ്-ഫിറ്റ്സ്-ഓൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായ
  5. size

    ♪ സൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകൃതി, വലിമ, വലിപ്പം, വിപുലം, വന്മ
    1. verb (ക്രിയ)
    2. വലിപ്പമനുസരിച്ചു തരംതിരിക്കുക, ചെറുതും വലുതും വേർതിരിക്കുക, ഇനം തിരിക്കുക തരംതിരിക്കുക, തരം തിരിയുക, ഇനം തിരിയുക
  6. portion size

    ♪ പോർഷൻ സൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. പങ്കളവ്
  7. man-sized

    ♪ മാൻ-സൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യന്റെ വലിപ്പമുള്ള
  8. the size of it

    ♪ ദ സൈസ് ഓഫ് ഇറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അർഹിക്കുന്ന പ്രാധാന്യത്തിൽ ആക്കുക
  9. economy size

    ♪ ഇക്കോണമി സൈസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിലപനവലസ്തുക്കളെപ്പറ്റി ഉപഭോഗ്താവിനു ലാഭകരമാംവണ്ണം വലുപ്പമുള്ള
  10. life size

    ♪ ലൈഫ് സൈസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥത്തിലുള്ളത്രയും വലിപ്പമുള്ളത്
    3. പൂർണ്ണ പരിമാണമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക