1. sizzling

    ♪ സിസ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരിയുന്ന, ചുട്ടുപൊള്ളുന്ന, അത്യുഷ്ണമായ, ചുട്ട, പ്ലുഷ്ട
    3. ലെെംഗികാവേശമുള്ള, അമിത ലെെംഗികാസക്തിയുള്ള, വികാരതീവ്രമായ, ഭാവാവിഷ്ടമായ, ലെെംഗികവികാരോദ്ദീപകമായ
  2. sizzle

    ♪ സിസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുട്ടുപൊള്ളുക, വെന്തുരുക, പൊരിയുക, മൊരിയുക, പൊരിക്കുമ്പോൾ ചടചട ശബ്ദമുണ്ടാകുക
  3. sizzled

    ♪ സിസിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, ഉന്മദ
    3. ലഹരിപിടിച്ച, ലഹരി തലയ്ക്കുപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ചു ലഹരി കയറിയ, മദ്യം തലയ്ക്കുപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക