1. skanky

    ♪ സ്കാങ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീഞ്ഞുനാറുന്ന, ദുർഗന്ധമുള്ള, പൂതിഗന്ധമായ, കുത്സിതം, ദുഷിച്ച
    3. വൃത്തികെട്ട, അരോചകം, അഹിതകരം, മലിനമായ, വെറുപ്പിക്കുന്ന
    4. ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന, ബീഭത്സമായ
    5. ചേരിപ്രദേശത്തുള്ള, പ്രാകൃതമായ, ഉപയോഗംകൊണ്ട് പഴക്കം ചെന്ന, അനാരോഗ്യകരമായ, മോശപ്പെട്ട
    6. ഏറ്റവും മലിനമായ, പരമദരിദ്രമായ, പ്രാകൃതമായ, ദുഷിച്ച, ഉപയോഗംകൊണ്ട് പഴക്കംചെന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക