1. skating

    ♪ സ്കേറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആപൽക്കരമോ ആയ പ്രശ്നം കൈകാര്യം ചെയ്യുക
  2. roller skate

    ♪ റോളർ സ്കേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചക്രപാച്ചിലിനുപയോഗിക്കുന്ന ചെരുപ്പടിയിലെ ചക്രനിര
  3. skate over

    ♪ സ്കേറ്റ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെറുതായി സൂചിപ്പിക്കുക, സ്പർശിച്ചുപോകുക, പെട്ടെന്നു കടന്നുപോകുക, ഉപരിതലം മാത്രം സ്പർശിക്കുക, ബാഹ്യാവരണത്തിനടിയിൽ ഒളിപ്പിച്ചുവയ്ക്കുക
  4. skate

    ♪ സ്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെന്നിപ്പോവുക, തെന്നിത്തെന്നി നീങ്ങുക, തെന്നുക, ഇഴയുക, വഴുതുക
    3. വഴുതുക, അടിവഴുതുക, വഴുതിനീങ്ങുക, ഇഴുകി നീങ്ങുക, വഴുന്നുക
    4. മേൽഭാഗത്തുകൂടെ പായുക, ഉപരിതലം മാത്രം സ്പർശിച്ചുകൊണ്ടു നീങ്ങുക, വഴുതുക, വഴുന്നുക, ഉപരിതലത്തിൽ തെന്നിനീങ്ങുക
  5. get your skates on

    ♪ ഗെറ്റ് യുവർ സ്കേറ്റ്സ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഗമാകട്ടെ, വേഗം ചെയ്തീതീർക്കുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക
  6. get your skate on

    ♪ ഗെറ്റ് യുവർ സ്കേറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഗമാകട്ടെ!, ധൃതികൂട്ടുക, ത്വരിതപ്പെടുത്തുക, വേഗം, വേഗം ചെയ്തീതീർക്കുക
  7. get one's skates on

    ♪ ഗെറ്റ് വൺസ് സ്കേറ്റ്സ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേഗത്തിലാകട്ടെ, വേഗമാകട്ടെ, എളുപ്പം, വേഗം വേഗം, വേഗം ചെയ്യ്
    1. phrasal verb (പ്രയോഗം)
    2. തിടുക്കം കൂട്ടുക, ചവിട്ടിവിടുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, തത്രപ്പെടുക
    3. വേഗത വർദ്ധിപ്പിക്കുക, തിടുക്കം കൂട്ടുക, ത്വരിപ്പിക്കുക, ഗതിവേഗം ആർജ്ജിക്കുക, തത്രപ്പെടുക
    4. വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക, വേഗം ചെല്ലുക, പ്രവൃത്തിവേഗം വർദ്ധിപ്പിക്കുക
    5. വേഗമാകട്ടെ! എളുപ്പം, വേഗംചെയ്യൂ, വേഗംവേഗം, തത്രപ്പെടുക, എളുപ്പത്തിലാകട്ടെ
    1. verb (ക്രിയ)
    2. വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
    3. വേഗംപോകുക, ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
    4. ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക, വേഗം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക