1. skeleton

    ♪ സ്കെലറ്റൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്ഥിഭാഗമായ, അവശ്യഘടകമായ, ഏറ്റവും കുറഞ്ഞ, അടിസ്ഥാനപരമായ, അവശ്യം വേണ്ടതായ
    1. noun (നാമം)
    2. അസ്ഥികൂടം, എല്ലിൻകൂട്, എല്ലൻകൊട്ട, എല്ലുകൂട്, എല്ലുങ്കൊട്ട
    3. എല്ലും തോലും, എല്ലെരിച്ച രൂപം, അസ്ഥിപഞ്ജരം, പിഞ്ജരം, അസ്ഥിക്കൂട്
    4. ചട്ടക്കൂട്, അസ്ഥികൂട്, എല്ലുങ്കൂട്, പഞ്ജരം, പഞ്രകം
    5. രേഖാരൂപം, കരട്, കരടു പകർപ്പ്, നക്കൽ, ഒഴുക്കൻമട്ടിൽ ഉണ്ടാക്കിയ നക്കൽ
  2. skeleton key

    ♪ സ്കെലറ്റൺ കീ
    src:crowdShare screenshot
    1. noun (നാമം)
    2. പലപൂട്ടുകൾക്കും പറ്റിയ പല്ലില്ലാത്ത താക്കോൽ
  3. skeleton in the cupboard

    ♪ സ്കെലറ്റൺ ഇൻ ദ കപ്ബോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം, രഹസ്യകാര്യം, മറ, മറതി, ഒളി
  4. skeleton in the closet

    ♪ സ്കെലറ്റൺ ഇൻ ദ ക്ലോസറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്കൃത്യം, അധർമ്മം, അപവാദം, ദുർവ്വാദം, ലോകാപവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക