1. skelp

    ♪ സ്കെൽപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴുക്ക്, മുഷ്ടിപ്രഹരം, കെെചുരുട്ടിയുള്ള ഇടി, ചൊട്ട്, കുത്ത്
    3. മുഷ്ടിപ്രഹരം, ഇടി, കുത്ത്, അടി, പ്രഹരം
    1. verb (ക്രിയ)
    2. പ്രഹരിക്കുക, തല്ലുക, അടിക്കുക, ചെകിട്ടത്തടിക്കുക, കെെപ്പത്തികൊണ്ടു പ്രഹരിക്കുക
    3. ചന്തിക്കിട്ടടിക്കുക, കെെപ്പത്തി വിതർത്തി ചന്തിക്കു പ്രഹരിക്കുക, കെെപ്പത്തികൊണ്ടു പ്രഹരിക്കുക, കെെകൊണ്ടടിക്കുക, കെെവിതർത്തടിക്കുക
    4. കിഴുക്കുക, വിരൽമുട്ടുകൊണ്ടു തലയിൽ ഇടിക്കുക, ചെവിക്കുപിടിച്ചു ഞെരിക്കുക, ചെവി വിരലുകൾക്കിടയിലാക്കി ഞെരിക്കുക, കെെചുരുട്ടി ഇടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക