അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
skeptic
♪ സ്കെപ്റ്റിക്
src:crowd
noun (നാമം)
അവിശ്വാസി
skeptical
♪ സ്കെപ്റ്റിക്കൽ
src:ekkurup
adjective (വിശേഷണം)
ദെെവമില്ലാത്ത, നിരീശ്വരമായ, നാസ്തികമായ, അഭക്ത, നിർദ്ദേവ
ശങ്കയുള്ള, മടിയുള്ള, അറച്ചുനില്‍ക്കുന്ന, സംശയം തീരാത്ത, സസന്ദേഹ
അംഗീകൃതവിശ്വാസത്തിനു നിരക്കാത്ത, മതനിഷഠമല്ലാത്ത, മതവിരോധമായ, മതവിരുദ്ധമായ, യാഥാസ്ഥിതികമല്ലാത്ത
skepticism
♪ സ്കെപ്റ്റിസിസം
src:ekkurup
noun (നാമം)
ശൂന്യതാവാദം, നിഷേധസിദ്ധാന്തം, സംശയവാദം, നിരീശ്വരവാദം, നാസ്തിക്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക