- noun (നാമം)
- noun (നാമം)
- idiom (ശൈലി)
പ്രത്യേകം അടയാളപ്പെടുത്തുക, രൂപരേഖ ഉണ്ടാക്കുക, ബാഹ്യരേഖ ഇടുക, വരച്ചടയാളപ്പെടുത്തുക, രേഖപ്പെത്തുക
- phrasal verb (പ്രയോഗം)
ചിത്രീകരിക്കുക, സ്പഷ്ടമായി കാണിക്കുക, വിവരിക്കുക, രൂപരേഖയുണ്ടാക്കുക, രൂപരേഖ ചിത്രീകരിക്കുക
ബാഹ്യരേഖവരയ്ക്കുക, കരടുചിത്രം വരയ്ക്കുക, രൂപരേഖവരയ്ക്കുക, ചിത്രം വരയ്ക്കുക, വർണ്ണിക്കുക
- verb (ക്രിയ)
ഒഴുക്കൻമട്ടിൽ നക്കൽ തയ്യാറാക്കുക, നക്കൽ തയ്യാറാക്കുക, രേഖാരൂപം തയാറാക്കുക, പ്രാഥമിക രേഖാചിത്രം ഉണ്ടാക്കുക, തസ്ഥൂലവർണ്ണനം നല്കുക
ചുരുക്കിപ്പറയുക, സൂചിപ്പിക്കുക, സൂചന മാത്രം നൽകുക, അപൂർണ്ണമായ രൂപരേഖ നൽകുക, ഏകദേശധാരണ നൽകുക
ആസൂത്രണംചെയ്ക, ചിട്ടയിൽ ക്രമപ്പെടുത്തുക, രൂപകല്പനചെയ്യുക, രൂപരേഖ തയ്യാറാക്കുക, പടം വരയ്ക്കുക
ബാഹ്യരേഖ വരയ്ക്കുക, ചിത്രീകരിച്ചു കാണിക്കുക, രൂപരേഖ വരയ്ക്കുക, രേഖാരൂപം ഉണ്ടാക്കുക, രേഖകൾകൊണ്ട് അടയാളപ്പെടുത്തുക
- noun (നാമം)
ഏകദേശധാരണ, നഖചിത്രം, രേഖാചിത്രം, വ്യാഖ്യ, സംക്ഷിപ്തവിവരണം
സ്ഥൂലവർണ്ണനം, രേഖാരൂപം, ചെറുവിവരണം, ലഘുവിവരണം, വിഷയസംഗ്രഹം
- noun (നാമം)
പ്രഹസനം, പരിഹാസരചന, ഹാസ്യനാടകം, ഡിമം, ഹാസ്യാനുകരണം
- noun (നാമം)
പ്ലാൻ, മാതൃകാരേഖ, രൂപരേഖ, രേഖാചിത്രം, മാനചിത്രം
- noun (നാമം)
വച്ചെഴുത്തുപകരണം, കുറിപ്പുപുസ്തകം, എഴുതാനുള്ള പുസ്തകം, കെെയെഴുത്തു പുസ്തകം, നോട്ട്ബുക്ക്
- noun (നാമം)
മാപ്പ്, ഭൂപടം, ഭൂമിപടം, ദേശപടം, നാട്ടുപട്ടിക