1. Skimming

    ♪ സ്കിമിങ്
    1. നാമം
    2. തിരക്കുപിടിച്ചു വായിക്കൽ
    3. തെന്നിപ്പായൽ
    1. ക്രിയ
    2. പാടവടിക്കൽ
  2. Skimmed milk

    1. നാമം
    2. കൊഴുപ്പ് നീക്കപ്പെട്ട പാൽ
  3. Skim milk

    ♪ സ്കിമ് മിൽക്
    1. നാമം
    2. പാട എടുത്ത പാൽ
  4. Skim over

    ♪ സ്കിമ് ഔവർ
    1. ഉപവാക്യ ക്രിയ
    2. ഓടിച്ചു നോക്കുക
    3. വേഗത്തിൽ വായിക്കുക
  5. Skim through

    ♪ സ്കിമ് ത്രൂ
    1. ഉപവാക്യ ക്രിയ
    2. വേഗത്തിൽ നോക്കുക
    3. വേഗത്തിൽ കടന്നു പോകുക
  6. Skim away

    ♪ സ്കിമ് അവേ
    1. ഉപവാക്യ ക്രിയ
    2. മുകളിലേക്കു പൊങ്ങുക
  7. Skimmingly

    1. വിശേഷണം
    2. പാടവടിക്കുന്നതായി
  8. Skimmed

    ♪ സ്കിമ്ഡ്
    1. വിശേഷണം
    2. പതമാറ്റിയ
    1. നാമം
    2. പാട നീക്കം ചെയ്ത
    1. ക്രിയ
    2. പാടനീക്കുക
    3. പത വെട്ടുക
    4. തെന്നുക
    5. മേൽഭാഗത്തുകൂടെ പായുക
    6. തിരക്കിൽ വായിക്കുക
    7. നുര എടുത്തുകളയുക
    8. വേഗത്തിൽ നീങ്ങുക
    9. വഴുതുക
    10. മുകളിൽ മാത്രം തൊടുക
    11. വെള്ളക്കുമ്മായം തേയ്ക്കുക
  9. Skim

    ♪ സ്കിമ്
    1. -
    2. വടിച്ചെടുത്തത്
    3. വഴുതുക
    4. ദ്രാവകത്തിൻറെ ഉപരിപാട നീക്കുക
    1. നാമം
    2. നുര
    3. പത
    4. മൺഡം
    1. ക്രിയ
    2. പാട എടുത്തു കളയുക
    3. പതവെട്ടുക
    4. ബാഹ്യവായന നടത്തുക
    5. മുകളിൽ മാത്രം സ്പർശിച്ചു കൊണ്ട് നീങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക