1. only skin and bone

    ♪ ഓൺലി സ്കിൻ ആൻഡ് ബോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എല്ലും തോലുമായ
  2. skin and bones

    ♪ സ്കിൻ ആൻഡ് ബോൺസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെലിഞ്ഞ, മെലിഞ്ഞുണങ്ങിയ, ശോഷിച്ച, ക്ഷീണിച്ച, തനുവായ
  3. skin and bone

    ♪ സ്കിൻ ആൻഡ് ബോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെലിഞ്ഞ, മെല്, ശോഷിച്ച, സരൂ, ചടച്ച
    1. noun (നാമം)
    2. എല്ലും തോലും, എല്ലെരിച്ച രൂപം, അസ്ഥിപഞ്ജരം, പിഞ്ജരം, അസ്ഥിക്കൂട്
  4. skin-and-bones

    ♪ സ്കിൻ-ആൻഡ്-ബോൺസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശവപ്രായമായ, വിളറിയ, ശവതുല്യമായ, ശവംപോലുള്ള, വിവർണ്ണമായ
    3. മെലിഞ്ഞ, ശോഷിച്ച, ശുഷ്കമാംസമായ, ക്ഷീണിച്ചുവിളറിയ, ക്ഷീണിച്ച
    4. മെലിഞ്ഞ, ശോഷിച്ച, മെല്ലിച്ച, എല്ലുന്തിയ, എല്ലും തോലുമായ
    5. മെല്ലിച്ച, എല്ലുന്തിയ, എല്ലും തോലുമായ, ശോഷിച്ച, മെലിഞ്ഞ
    6. കെല്ലനായ, കെല്ലാരിയായ, മാംസം തീരെയില്ലാത്ത, അസ്ഥിവിഗ്രഹ, അസ്ഥിമാത്ര ശരീരനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക