-
skin head
♪ സ്കിൻ ഹെഡ്- noun (നാമം)
- വ്യവസ്ഥിതിക്കെതിരേ നിൽക്കുന്ന വെള്ളക്കാരനായ യുവാവ്
- തലമുടി പറ്റെ മുറിച്ച് ഇറുകിയ ജീൻസും ഭാരമേറിയ ബൂട്ടുകളും ധരിച്ച് വ്യവസ്ഥിതിക്കെതിരെ നിൽക്കുന്ന വെള്ളക്കാരനായ യുവാവ്
- തലമുടി പറ്റെ മുറിച്ച് ഇറുകിയ ജീൻസും ഭാരമേറിയ ബൂട്ടുകളും ധരിച്ച് വ്യവസ്ഥിതിക്കെതിരെ നില്ക്കുന്ന വെള്ളക്കാരനായ യുവാവ്