- adjective (വിശേഷണം)
കെല്ലനായ, കെല്ലാരിയായ, മാംസം തീരെയില്ലാത്ത, അസ്ഥിവിഗ്രഹ, അസ്ഥിമാത്ര ശരീരനായ
ശവപ്രായമായ, വിളറിയ, ശവതുല്യമായ, ശവംപോലുള്ള, വിവർണ്ണമായ
മെലിഞ്ഞ, ശോഷിച്ച, ശുഷ്കമാംസമായ, ക്ഷീണിച്ചുവിളറിയ, ക്ഷീണിച്ച
മെലിഞ്ഞ, ശോഷിച്ച, മെല്ലിച്ച, എല്ലുന്തിയ, എല്ലും തോലുമായ
മെല്ലിച്ച, എല്ലുന്തിയ, എല്ലും തോലുമായ, ശോഷിച്ച, മെലിഞ്ഞ