1. skippers daughters

    ♪ സ്കിപ്പേഴ്സ് ഡോട്ടേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വെൺനുര ചൂടിയ തിരമാലകൾ
  2. skipper

    ♪ സ്കിപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാപ്റ്റൻ, കപ്പിത്താൻ, കപ്പക്കാരൻ, കപ്പൽക്കാരൻ, കപ്പൽ നയിക്കുന്നവൻ
    3. കമാൻഡർ, സെെന്യാധിപൻ, നായകൻ, കാമന്ത്, കാമന്തി
    4. തൊഴിൽദാതാവ്, തൊഴിലുടമ, വേലയ്ക്കുവയ്ക്കുന്ന ആൾ, മുതലാളി, നിർവ്വാഹകൻ
    5. കങ്കാണി, മേസ്തിരി, പണിക്കാരുടെ മേലാവ്, തൊഴിലാളിമേധാവി, തൊഴിലാളിമൂപ്പൻ
    6. നാഥൻ, നേതാവ്, വിനേതാവ്, നായകൻ, നായൻ
    1. verb (ക്രിയ)
    2. നയിക്കുക, നേതൃത്വം വഹിക്കുക, നായകത്വം വഹിക്കുക, നടത്തുക, ചുമതലക്കാരനായിരിക്കുക
    3. കപ്പലോടിക്കുക, ചുക്കാൻ പിടിച്ച് വാഹനം നയിക്കുക, ചുക്കാൻ പിടിക്കുക, നേർവഴി കണ്ട് അതിലൂടെ ചരിക്കുക, വാഹനങ്ങൾ ഓടിക്കുക
    4. വിമാനം ഓടിക്കുക, വിമാനം പറത്തുക, വ്യോമയാത്ര ചെയ്യുക, ചുക്കാൻ പിടിക്കുക, പെെലറ്റായി പ്രവർത്തിക്കുക
    5. കപ്പലോടിക്കുക, കപ്പിത്താ ജോലി ചെയ്യുക, കപ്പിത്താനാകുക, ചുക്കാൻ പിടിക്കുക, ചുക്കാൻ തിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക