1. to skip over

    ♪ ടു സ്കിപ്പ് ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നോക്കുക
  2. skip about

    ♪ സ്കിപ് അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഷയം മാറ്റുക
  3. skipping rope

    ♪ സ്കിപ്പിംഗ് റോപ്
    src:crowdShare screenshot
    1. noun (നാമം)
    2. പെൺകുട്ടികൾ ചാടിക്കളിക്കുന്ന കയർ
  4. skip

    ♪ സ്കിപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറുക്കുകയറിന്മേൽ ചാടുക, കാലിനടിയിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്ന കയറിനു മുകളിലൂടെ ചാടുക, ചാടിച്ചാടി നടക്കുക, തത്തുക, ചാടിക്കടക്കുക
    3. ഉപേക്ഷിച്ചു വിടുക, ഉപേക്ഷിക്കുക, നിർവ്വഹിക്കാൻ വിട്ടു പോവുക, നിർവ്വഹിക്കാതിരിക്കുക, ഉപേക്ഷവരുത്തുക
    4. പോകാതിരിക്കുക, പള്ളിക്കള്ളനായി കഴിയുക, ഒഴിഞ്ഞുരക്ഷപ്പെടുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക
    5. ഓടിച്ചു വായിക്കുക, അങ്ങിങ്ങു വായിച്ചു പേജുകൾ തള്ളിനീക്കിപ്പോവുക, താളുകൾ മറിച്ചുതള്ളുക, അടുക്കും മുറയുമില്ലാതെ വായിക്കുക, അശ്രദ്ധമായി വായിക്കുക
    6. ഓടിക്കളയുക, പലായനം ചെയ്യുക, പെരുക്കുക, കടന്നുകളയുക, പിന്തിരിഞ്ഞോടുക
  5. skipping

    ♪ സ്കിപ്പിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചാടിക്കടക്കൽ
  6. skip jack

    ♪ സ്കിപ് ജാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്നുയർച്ച നേടിയ നീചൻ
  7. informal skip

    ♪ ഇൻഫോമൽ സ്കിപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓടിപ്പോകുക, സ്ഥലംവിടുക, സ്ഥലംവിട്ടോടുക, പറപറക്കുക, ഓടിമാറുക
  8. skip a beat

    ♪ സ്കിപ് എ ബീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെല്ല അടിക്കുക, തുടിക്കുക, സ്പന്ദിക്കുക, മിടിക്കുക, ക്രമരഹിതമായി മിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക