- idiom (ശൈലി)
ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
- verb (ക്രിയ)
ഒരുഭാഗത്തേക്ക് ഒഴിഞ്ഞുനിൽക്കുക, വഴി മാറുക, വഴിയൊഴിയുക, ഒഴിവാക്കുക, ഒഴിഞ്ഞുമാറുക
- noun (നാമം)
ഡൊൻജുഎൻ, സ്ത്രീകളെ വശീകരിച്ചു കീഴ്പ്പെടുത്തുവാൻ സാമർത്ഥ്യമുള്ളവൻ, സ്ത്രീജിതൻ, അഭികൻ, ഉഷൻ
ദുർന്നടപ്പുകാരൻ, സദാചാരനിരതനല്ലാത്ത പുരുഷൻ, ലമ്പടൻ, ലിമ്പടൻ, ലമ്പാകൻ
വിടൻ, സ്ത്രീലോലൻ, ഭ്രമരൻ, സ്ത്രീജിതൻ, സ്ത്രൈണൻ
പിഴപ്പിക്കുന്നവൻ, വഴിപിഴപ്പിക്കുന്നവൻ, സ്ത്രീജിതൻ, സ്ത്രൈണൻ, നാരീജിതൻ
വിടൻ, സ്ത്രീജിതൻ, നാരീജിതൻ, നാരീതരംഗകൻ, നാരീപരായണൻ