1. skite

    ♪ സ്കൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദിച്ചുല്ലസിക്കൽ, അമിതമായ തീറ്റിയും കുടിയും, അതിപാനോത്സവം, അമിതഭോഗാസക്തിയിൽ മുഴുകൽ, കുടിച്ചു മറിയൽ
    3. പൊങ്ങച്ചം, ആത്മപ്രശംസ, വിയം, ആത്മസ്തുതി, ശ്ലഘനം
    4. ആത്മപ്രശംസകൻ, ആത്മഘോഷൻ, സ്വയം ഘോഷകൻ, വൻപൻ, തന്നത്താൻ വാഴ്ത്തുന്നവൻ
    5. മദ്യാപാനാഘോഷം, കുടി, കള്ളുകുടി, തണ്ണീർകുടി, മദ്യപാനോത്സവം
    1. phrasal verb (പ്രയോഗം)
    2. ആത്മപ്രശംസ നടത്തുക, ബഡായി അടിക്കുക, വിജയഭേരി മുഴക്കുക, നിഗളിക്കുക, കിളരുക
    1. verb (ക്രിയ)
    2. വീമ്പു പറയുക, ആത്മപ്രശംസ ചെയ്ക, കത്ഥിക്കുക, വീമ്പിളക്കുക, വമ്പു പറയുക
    3. വീമ്പിളക്കുക, പൊങ്ങച്ചം പറയുക, വമ്പുപറയുക, ഡീക്കടിക്കുക, ഡംഭുപറയക
    4. വീമ്പിളക്കുക, പൊണ്ണക്കാര്യം പറയുക, പൊങ്ങച്ചം പറയുക, വമ്പുപറയുക, ഡീക്കടിക്കുക
    5. വിജയോദ്ഘോഷണം നടത്തുക, വീരവാദം മുഴക്കുക, നിഗളിക്കുക കിളരുക, പൊങ്ങച്ചം പറയുക, ഡീക്കടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക