1. skullduggery

    ♪ സ്കൾഡഗറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുറ്റിക്കളി, വളരെ ഗൗരവമല്ലാത്ത അനാശാസ്യമായ പ്രവൃത്തി, വളരെ ഗൗരവമല്ലാത്ത അനാശാസ്യമായ പെരുമാറ്റം, ലെെംഗികച്ചുവയുള്ള അനുചിതപെരുമാറ്റം, നേരമ്പോക്ക്
    3. മർക്കടത്തരം, കുരങ്ങത്തരം, കുരങ്ങുകളി, കോമാളിക്കളി, ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്കു വിഷമമുണ്ടാക്കുന്ന വിധത്തിലുള്ള മോശമായ പെരുമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക