1. Sky

    ♪ സ്കൈ
    1. -
    2. അപരിമിതം
    3. കാലാവസ്ഥതെറ്റിയടിച്ച് ആകാശത്തിലേക്ക് ഉയരുക
    4. പങ്കായം കൂടുതൽ ഉയരത്തിലേക്കുയർത്തുക
    1. നാമം
    2. സ്വർഗ്ഗം
    3. ദേവലോകം
    4. ഇതിൽ സ്പഷ്ടമാകുന്ന അന്തതരീക്ഷ സ്ഥിതി
    5. ആകാശത്തട്ട്
    6. ചിത്രശാലയിലെ ചിത്രങ്ങളുടെ മേൽനിരകൾ
    1. ക്രിയ
    2. മേൽപോട്ടു പായിക്കുക
    3. വാനോളം പുകഴ്ത്തുക
    4. മേലോട്ടുയർത്തുക
    5. മേൽനിരകളിൽ തൂക്കുക
    6. പായിക്കുക
    7. ഉച്ചത്തിലേക്ക് ഉയർത്തുക
  2. Sky way

    ♪ സ്കൈ വേ
    1. വിശേഷണം
    2. ഉല്ലാസഭരിതമായി
    3. ധാരാളിത്തമായി
    1. നാമം
    2. വിമാന്യാത്രമാർഗ്ഗം
  3. Blue sky

    ♪ ബ്ലൂ സ്കൈ
    1. നാമം
    2. നീലാകാശം
  4. Dark sky

    ♪ ഡാർക് സ്കൈ
    1. നാമം
    2. ഇരുണ്ടആകാശം
  5. Sky wave

    ♪ സ്കൈ വേവ്
    1. നാമം
    2. അയണമൺഡലത്തിൽനിന്നും പ്രതിഫലിക്കുന്ന റേഡിയോതരംഗം
    3. റേഡിയോ തരംഗം
  6. Sky-blue

    1. വിശേഷണം
    2. ആകാശനീലനിറം
    1. നാമം
    2. ആകാശാനീലനിറം
  7. Sky-born

    1. വിശേഷണം
    2. ദിവ്യജനനമായ
  8. Sky-high

    1. വിശേഷണം
    2. ഏറ്റവും അത്യുന്നതമായ
    3. അത്യുന്നതമായ
    4. ഏറ്റവും പൊക്കമുള്ള
    1. ക്രിയാവിശേഷണം
    2. ഉന്നതമായി
  9. Sky-rocket

    1. നാമം
    2. ആകാശവാണം
  10. Bright sky

    ♪ ബ്രൈറ്റ് സ്കൈ
    1. നാമം
    2. തെളിഞ്ഞആകാശം
    3. പ്രകാശപൂർണമായ ആകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക