1. slacken

    ♪ സ്ലാക്കൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയവാക്കുക, അയയ്ക്കുക, അയച്ചിടുക, പിടി അയയ്ക്കുക, തളർത്തിയിടുക
    3. വേഗത കുറയ്ക്കുക, സാവധാനമാക്കുക, സാവധാനമാകുക, മന്ദഗതിയാവുക, മന്ദിക്കുക
    4. കുറയുക, ശമിക്കുക, അല്പമാകുക, അയവുവരുക, തൺപെടുക
  2. to slacken

    ♪ ടു സ്ലാക്കൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അയയുക
  3. slacken off

    ♪ സ്ലാക്ക്എൻ ഓഫ്,സ്ലാക്കൻ ഓഫ്,സ്ലാക്കൻ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമാപിക്കുക, തീരുക, അവസാനിക്കുക, നിലയ്ക്കുക, അവസാനത്തിലെത്തുക
    1. verb (ക്രിയ)
    2. ശമിക്കുക, അടങ്ങുക, നിലയ്ക്കുക, ഇറങ്ങുക, എറങ്ങുക
    3. കുറയുക, ചുരുങ്ങുക, ചെറുതാവുക, ലഘുവാകുക, ക്ഷയിക്കുക
    4. കുറയുക, കുറഞ്ഞുവരുക, അവ്യക്തമാകുക, ക്ഷയിക്കുക, താഴുക
    5. അയവുവരുക, കുറയുക, ശമിക്കുക, അടങ്ങുക, മുണങ്ങുക
  4. slackening

    ♪ സ്ലാക്കനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളവ്, ശക്തിയിലോ അളവിലോ ഉള്ള കുറവ്, പ്രശാന്തി, ശമനം, ശമഥം
    3. മിതമാക്കൽ, മിതപ്പെടുത്തൽ, ലഘൂകരണം, ക്രമീകരണം, ന്യൂനീകരണം
    4. ഇളവ്, താൽക്കാലിക വിരാമം, താൽക്കാലികമായി നിറുത്തിവയ്ക്കൽ, കുറയൽ, ന്യൂനീകരണം
    5. അഭിതർപ്പണം, ക്ഷീണംമാറ്റൽ, അയവ്, ആറ്റൽ, വിശ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക