1. slam

    ♪ സ്ലാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊട്ടിയടയ്ക്കുക, ശക്തിയായി അടയ്ക്കുക, വലിച്ചട യ്ക്കുക, ഒച്ചയോടുകൂടി വാതിൽ വലിച്ചടയ്ക്കുക, കതണ്ടു ബലമായി ഉറക്കെ അടയ്ക്കുക
    3. കൂട്ടിമുട്ടുക, മുട്ടുക, ഇടിക്കുക, കൂട്ടിയടിക്കുക, കൂട്ടിയിടിക്കുക
    4. രൂക്ഷമായി വിമർശിക്കുക, അപലപിക്കുക, നിശിതമായി വിമർശിക്കുക, വിമർശിക്കുക, കുറ്റപ്പെടുത്തുക
  2. slammingly

    ♪ സ്ലാമ്മിംഗ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശക്തിയായി
  3. slam the door

    ♪ സ്ലാം ദ ഡോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശബ്ദത്തോടെ വാതിൽ കൊട്ടിയടക്കുക
  4. slam into

    ♪ സ്ലാം ഇൻടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിമുട്ടുക, മുട്ടുക, ഇടിക്കുക, കൂട്ടിയടിക്കുക, കൂട്ടിയിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക