1. slander

    ♪ സ്ലാൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം, അവവാദം, അഭിശപനം, അഭിശാപം, ദൂഷണം
    1. verb (ക്രിയ)
    2. അപവദിക്കുക, അപകീർത്തിപ്പെടുത്തുക, താറടിക്കുക, സ്വഭാവഹത്യ ചെയ്യുക, സൽപ്പേരു കളങ്കപ്പെടുത്തുക
  2. slanderous

    ♪ സ്ലാൻഡറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപവാദക, അപകീർത്തികരമായ, അപകീർത്തിയുണ്ടാക്കുന്ന, അപമാനകരമായ, വിലയിടിക്കുന്ന
  3. slanderousness

    ♪ സ്ലാൻഡറസ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. അപഖ്യാതി
    3. പഴി
  4. slanderer

    ♪ സ്ലാൻഡററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, വിമർശിക്കുന്നയാൾ, നിരൂപകൻ
  5. slanderous statement

    ♪ സ്ലാൻഡറസ് സ്റ്റേറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുരാരോപണം, അപകീർത്തി, അവകീർത്തി, അപവാദം, അവവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക