1. Slang

    ♪ സ്ലാങ്
    1. നാമം
    2. പ്രകടനം
    3. അനൗപചാരിക പ്രയോഗത്തിലുള്ള വാക്കുകൾ
    4. നീചഭാഷ
    5. ചുറ്റിസഞ്ചരിക്കുന്ന പ്രദർശക്കളി
    6. വാച്ചിന്റെ ചെയ്ൻ
    7. ഗ്രാമ്യഭാഷ
    8. ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടവർ ഉപയോഗിക്കുന്ന പ്രത്യേക ഭാഷ
    9. ഔപചാരിക സന്ദർഭങ്ങളിലോ സാഹിത്യഭാഷയിലോ ഉപയോഗിക്കാറില്ലാത്ത വാക്കുകളും മറ്റും
    10. അന്തസ്സു കുറഞ്ഞ ഭാഷ (വാക്കുകൾ)
    11. നാടൻ സംസാര ശൈലി
    12. അപകൃഷ്ടഭാഷ
    1. ക്രിയ
    2. ശകാരിക്കുക
    3. അധിക്ഷേപിക്കുക
    4. ചീത്ത പറയുക
    5. ഹീനപദങ്ങൾ പ്രയോഗിക്കുക
    6. അശ്ലീലഭാഷയുപയോഗിക്കുക
    7. ഹീനഭാഷാരീതി
    8. തൊഴിലുമായി ബന്ധപ്പെട്ടവരുടെ ഭാ
    9. അസംസ്കൃതഭാഷപ്രക്ഷുബ്ധമായ ഭാഷ ഉപയോഗിക്കുക
    10. കടുവാക്കുപയോഗിക്കുക
  2. Slangs

    1. നാമം
    2. കാൽച്ചങ്ങല
  3. Slangingly

    1. വിശേഷണം
    2. അധിക്ഷേപമായി
    3. ശകാരമായി
  4. Slanging match

    1. നാമം
    2. പരസ്പരം അധിക്ഷേപങ്ങൾ ചൊരിഞ്ഞുകൊണ്ടുള്ള വാക്സമരം
    3. വാക്കാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക