1. slangy

    ♪ സ്ലാംഗി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാമൊഴിയായ, വാമൊഴിപരമായ, വാമൊഴി സംബന്ധിച്ച, ഗ്രാമ്യമായ, ഗ്രാമ്യശെെലിയിലുള്ള
    3. സാധാരണജനങ്ങളുടെ ഭാഷയായ, വാമൊഴിപരമായ, ജനസാമാന്യത്തിന്റെ ഭാഷയായ, നാട്ടുഭാഷയെ സംബന്ധിച്ച, ദേശ്യഭാഷയായ
    4. അനൗപചാരിക, ഗ്രാമ്യമായ, ഗ്രാമ്യശെെലിയിലുള്ള, സാധാരണ സംഭാഷണരീതിയിലുള്ള, വാമൊഴിപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക