1. slap

    ♪ സ്ലാപ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യതയോടെയും സൂക്ഷ്മതയോടെയും, നേരേ, ഋജുവായി, നേരെ മുന്നോട്ട്, നേരിട്ട്
    1. noun (നാമം)
    2. കരാഘാതം, കരാസ്ഫോടം, കെെത്തലം കൊണ്ടുള്ള അടി, ഉള്ളം കെെകൊണ്ടുള്ള അടി, ബാഹുദണ്ഡം
    1. verb (ക്രിയ)
    2. ചെകിട്ടത്തടിക്കുക, കരണത്തടിക്കുക, മുഖത്തടിക്കുക, കെെപരത്തി അടിക്കുക, മുഖമടച്ചടിക്കുക
    3. വീശിയെറിയുക, ചുഴറ്റി എറിയുക, ചാട്ടുക, ചാണ്ടുക, വായുവിലേക്ക് എറിയുക
    4. പൂശുക, ഇടുക, ലേപനം ചെയ്ക, തേക്കുക, കുമ്മായമിടുക
    5. അടിച്ചേല്പിക്കുക, ചുമത്തുക, ഭാരം അടിച്ചേല്പിക്കുക, ബാദ്ധ്യസ്ഥമാക്കുക, പിഴ നല്കാൻ നിർബന്ധിക്കുക
  2. slap-up

    ♪ സ്ലാപ്-അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഭവസമൃദ്ധമായ, അത്യാഡംബരപൂർവ്വമായ, നിറവുള്ള, മൃഷ്ടാന്നമായ, ചതുർവ്വിധ
  3. slapped

    ♪ സ്ലാപ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രഹരിക്കുക
    3. കൈപ്പത്തികൊണ്ട് അടിക്കുക
  4. slap-happy

    ♪ സ്ലാപ്-ഹാപ്പി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അലസിതാവിലതിനായ, സന്തോഷംകൊണ്ടു മതിമറന്ന, നിർവിചാരിയായ, ഗൗരവബുദ്ധിയില്ലാത്ത, വരുന്നതുവരട്ടെയെന്നു കരുതുന്ന
    3. അശ്രദ്ധമായ, ഒഴുക്കൻമട്ടിലുള്ള, അലക്ഷ്യമായ, ആലോചന കൂടാതെയുള്ള, വന്നപാടെയുള്ള
    4. മതിമറന്ന, സ്തംഭിച്ച, നിസ്തബ്ധ, തല മന്ദിച്ച, ഞെട്ടിയ
  5. slap on the back

    ♪ സ്ലാപ് ഓൺ ദ ബാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്തുതട്ടി പ്രാത്സാഹിപ്പിക്കുക
  6. slap someone down

    ♪ സ്ലാപ് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടിച്ചിരുത്തുക, ശകാരിക്കുക, ശകാരിച്ചിരുത്തുക, ഭർത്സിക്കുക, പരുഷമായി ശകാരിക്കുക
  7. a slap in the face

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുഖത്തടി, മുഖത്തേറ്റ അടി, മുഖമടച്ചുള്ള അടി, മുഖഭംഗം, തിരിച്ചടി
  8. a slap on the back

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അഭിനന്ദനം, അനുമോദനം, അംഗീകാരം, പുകഴ്ത്തൽ, ശ്ലാഘ
  9. a slap on the wrist

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചെറുശിക്ഷ, ശാസന, ശിക്ഷ, താക്കീത്, നിന്ദ
  10. slap lightly

    ♪ സ്ലാപ് ലൈറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തട്ടുക, തടവുക, തലോടുക, മനുക്കുക, തഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക