- noun (നാമം)
പ്രഹസനം, ഹാസ്യനാടകം, ലഘുനാടകം, വിനോദരസപ്രധാനമായ ലഘുനാടകം, പ്രാകൃതപ്രഹസനം
- adjective (വിശേഷണം)
വിനോദകരം, ഹാസജനകം, ഹാസ്യോൽപാദകം, സരസമായ, തമാശയായ
ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ, വിനോദകരമായ
പൊട്ടിച്ചിരിപ്പിക്കുന്ന, ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ
പ്രഹസനപരമായ, ലക്കില്ലാത്ത, ഭ്രാന്തുതരമായ, വികടത്തരമായ, ഹാസ്യജനകമായ