1. Slate

    ♪ സ്ലേറ്റ്
    1. -
    2. കല്ലോട്
    3. എഴുത്തുകല്ലുപലക
    4. സ്ലേറ്റ്
    5. കല്പലക
    6. സ്ലേറ്റുകല്ല്കല്ലോടുമേയുക
    7. സ്ലേറ്റിൻറെ വർണ്ണമാർന്ന
    1. നാമം
    2. അടർക്കല്ൽ
    3. എഴുത്തുപലക
    4. ലേഖനശില
    5. അടർകല്ൽ
    6. പൊട്ടുന്ന ഒരു തരം കല്ൽ
    7. എഴുതാനുപയോഗിക്കുന്ന കല്ലുകഷണം
    8. പേരുകൊള്ളിക്കുക
    1. ക്രിയ
    2. നിർദ്ദേശിക്കുക
    3. വിമർശിക്കുക
    4. അപവദിക്കുക
    5. ആസൂത്രണം ചെയ്യുക
    6. രൂക്ഷമായി വിമർശിക്കുക
    7. തീക്ഷണമായി ദുഷിക്കുക
    8. കഠിനമായി വിമർശിക്കുക
    9. സ്ഥാനത്തിനോ ഓഫീസിനോ (ഒരാളെ) നിർദ്ദേശിക്കുക
  2. Slate-blue

    1. നാമം
    2. ചാരനിറം
  3. Slate-gray

    1. നാമം
    2. ചാമ്പൽവർണ്ണം
    3. ചാരനിറം
  4. Slate-black

    1. വിശേഷണം
  5. Clean slate

    ♪ ക്ലീൻ സ്ലേറ്റ്
    1. നാമം
    2. ഗർഹണീയമായ പൂർവ്വചരിത്രം ഇല്ലാതിരിക്കൽ
    3. തികച്ചും പുതിയ തുടക്കം
    1. ക്രിയ
    2. പഴയ അപരാധങ്ങൾ മാപ്പാക്കുക
  6. Slate-pencil

    1. -
    2. സ്ലേറ്റ് പെൻസിൽ
  7. Writing slate

    ♪ റൈറ്റിങ് സ്ലേറ്റ്
    1. -
    2. എഴുതാനുള്ള സ്ലേറ്റ്
  8. Slate-coloured

    1. വിശേഷണം
    2. ഇരുണ്ട നീലനിറമോ പച്ചകലർന്ന ചാരനിറമോ ഉള്ള
    1. നാമം
    2. ഓടുമേച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക