അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sleazy
♪ സ്ലീസി
src:ekkurup
adjective (വിശേഷണം)
ദുഷിച്ച, അഴിമതിയുള്ള, അസാന്മാർഗ്ഗികമായ, സാന്മാർഗ്ഗികമായി ദുഷിച്ച, ധർമ്മവിരുദ്ധമായ
ഏറ്റവും മലിനമായ, പരമദരിദ്രമായ, പ്രാകൃതമായ, ദുഷിച്ച, ഉപയോഗംകൊണ്ട് പഴക്കംചെന്ന
sleaziness
♪ സ്ലീസിനെസ്
src:ekkurup
noun (നാമം)
വൃത്തികേട്, അഴുക്കുപിടിച്ച സ്ഥിതി, അശുദ്ധി, അഴുക്ക്, മാലിന്യം
sleazy bar
♪ സ്ലീസി ബാർ
src:ekkurup
noun (നാമം)
കുപ്രസിദ്ധിയുള്ള നിശാവിഹാരശാല, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ മദ്യവിക്രയസ്ഥലം, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ നിശാവിഹാരശാല, നിശാവിഹാരശാല, നിശാവിഹാരസ്ഥലം
sleazy nightclub
♪ സ്ലീസി നൈറ്റ്ക്ലബ്
src:ekkurup
noun (നാമം)
കുപ്രസിദ്ധിയുള്ള നിശാവിഹാരശാല, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ മദ്യവിക്രയസ്ഥലം, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ നിശാവിഹാരശാല, നിശാവിഹാരശാല, നിശാവിഹാരസ്ഥലം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക